ഉപജില്ലാ കേരള സ്കൂൾ കലോത്സവം 4,5,6,7 തിയ്യതികളിൽ

ചാലക്കുടി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 4,5,6,7 തിയ്യതികളിൽ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *