മാള സ്വദേശിയെ പൊറത്തിശ്ശേരിയില്‍ റോഡരുകിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി സ്വദേശി കാരക്കട വീട്ടില്‍ ജെയിംസ് (60) നെയാണ് പൊറത്തിശ്ശേരി പൊറത്തൂര്‍ അമ്പലത്തിനടുത്ത് റോഡരുകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഇയാള്‍ കാട്ടുങ്ങച്ചിറയിലായിരുന്നു താമസിച്ചിരുന്നതെന്ന് പറയുന്നു. ഭാര്യ: ജിജി. മക്കള്‍: മെറിന്, ഷെറിന്
Related Posts
എൻഎസ്എസ് ദിനം ആഘോഷിച്ചു
ചാലക്കുടി കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റ് “ജീവിതോത്സവം”എൻഎസ്എസ് ദിനം ആഘോഷിച്ചു Post Views: 6
പഞ്ചാരിമേളം അരങ്ങേറ്റം 28ന്
പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രയിൽ മേള പ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ഇരുപത്തിയെട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
