ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടത്ത് കെ എസ് ഇ ബി ജോലിയ്ക്കിടെ ഷോക്കേറ്റ് കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസു മകൻ മനോജ് (48) ആണ് മരിച്ചത്. 11കെവിയുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനിടെ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. മൃതദേഹം തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ.പോലീസും,വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരുന്നു
Related Posts
ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 14,15
ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 14,15 തീയതികളിലായി കൊരട്ടിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു Post Views: 3
ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു Post Views: 6
