78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പിടികൂടി

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതികൾ റിമാന്റിലേക്ക്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സൈബർ പോലീസ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *