മാള സ്വദേശിയെ പൊറത്തിശ്ശേരിയില്‍ റോഡരുകിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി സ്വദേശി കാരക്കട വീട്ടില്‍ ജെയിംസ് (60) നെയാണ് പൊറത്തിശ്ശേരി പൊറത്തൂര്‍ അമ്പലത്തിനടുത്ത് റോഡരുകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഇയാള്‍ കാട്ടുങ്ങച്ചിറയിലായിരുന്നു താമസിച്ചിരുന്നതെന്ന് പറയുന്നു. ഭാര്യ: ജിജി. മക്കള്‍: മെറിന്, ഷെറിന്
Related Posts
ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു Post Views: 5
“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള: അപ്രത്യക്ഷമാകുന്ന കലകളെ സംരക്ഷിക്കാൻ ആഹ്വാനം!
ഇരിങ്ങാലക്കുട: “അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന രംഗകലകളെ തിരികെ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം.” നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ട കലാകാരനുമായ വേണുജിയുടെ വാക്കുകളാണിവ. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന രണ്ടാമത് ‘ഋതു’…
സൈക്കിൾ മോഷണം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു
പരിയാരം പൂവ്വത്തിങ്കലിൽ ട്യൂഷ്യൻ ക്ലാസിന്റെ മുമ്പിൽ വച്ചിരുന്ന സൈക്കിൾ മോഷണം ചെയ്ത പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു Post Views: 3
