ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടത്ത് കെ എസ് ഇ ബി ജോലിയ്ക്കിടെ ഷോക്കേറ്റ് കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസു മകൻ മനോജ് (48) ആണ് മരിച്ചത്. 11കെവിയുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനിടെ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. മൃതദേഹം തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ.പോലീസും,വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരുന്നു
Related Posts
ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു
ചാലക്കുടിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു…. പാപ്പാന് പരിക്ക്. Post Views: 3
കൂടൽമാണിക്യം ഉത്സവം: ആയിരങ്ങൾക്ക് അന്നദാനം.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ഒരുക്കിയ അന്നദാനത്തിൽ ദിനംപ്രതി പങ്കെടുക്കുന്നത് ആയിരങ്ങൾ Post Views: 3
