തൃശ്ശൂർ റൂറൽ സൈബർ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ ‘ഓപ്പറേഷൻ സൈ-ഹണ്ട്’ പരിശോധനയിൽ 18 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ പിടികൂടുകയും ചെയ്തു.
Related Posts
ടൗൺ അമ്പ് ഫെസ്റ്റിന്റെ കൊടിയേറ്റം
ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ കൊടിയേറ്റം കത്തിഡ്രൽ വികാരി റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു Post Views: 1
മാധ്യമ പ്രവർത്തകന് പരിക്കേറ്റു
തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു Post Views: 9
ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു Post Views: 6
