ആഗസ്റ്റ് 1 ന് കാട്ടുങ്ങച്ചിറയിൽ വച്ച് നടന്ന അപകടം .ഡെലിവെറി വാൻ ഓടിച്ചിരുന്ന മാടായികോണം സ്വദേശി കണ്ണാട്ട് വീട്ടിൽ സജീവ് കുമാർ (50) നെ സ് കൂട്ടർ യാത്രികനായി കുഴിക്കാട്ട്കോണം സ്വദേശി ബലറാം എന്നയാൾ അക്രമിച്ചതായാണ് പരാതി സ്കൂട്ടറിൻ്റെ താക്കോൻ ഉപയോഗിച്ച് മർദിച്ചതിൽ സജീവ് കുമാറിൻ്റെ കണ്ണിനും മൂക്കിനും ഗുരുതര പരിക്കേറ്റു. സംഭവത്തിൽ ജൂബിലിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥ മൊഴി മാറ്റി പറയാൻ നിർബന്ധിച്ചതായും പിന്നിട് പ്രതിയെ നിസാര വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ഇയാളെ സ്റ്റേഷൻ ജ്യാമത്തിൽ വിട്ടതായും ആരോപിച്ചാണ് ശവപ്പെട്ടിയുംമായി നീതി ആവശ്യപ്പെട്ട് അക്രമണത്തിൽ സജീവ് കുമാറും കുടുംബവും ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്
Related Posts
ബൈക്ക് യാത്രികനെ ആക്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. Post Views: 5
കുത്തിയിരുപ്പ് ധർണ്ണ നടത്തി
ഇരിങ്ങാലക്കുട നഗരസഭയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുന:ക്രമീകരണത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നഗരസഭ കവാടത്തിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തി Post Views: 7
പത്തോളം ഗുണ്ട് പൊട്ടിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ
ഇരിങ്ങാലക്കുട വീടിന്റെ ഗേയ്റ്റിന് സമീപം കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുവായ പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച കേസ്സിൽ സഹോദരങ്ങൾ പിടിയിൽ Post Views: 1
