.സംസ്ഥാന ജി.എസ്.ടി. വകുപ്പ് തൃശ്ശൂർ ജോയിന്റ് കമ്മീഷണർ (അപ്പീൽ) ശ്രീ. പി.എസ്. ശിവരാജൻ (FCA) കോഴിക്കോട് ജോയിന്റ് കമ്മീഷണർ (അപ്പീൽ) തസ്തികയുടെ പൂർണ്ണ അധിക ചുമതല കൂടി ഏറ്റെടുത്തു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് പുറമേ വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നീ നാല് ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തെ 7 ജില്ലകളുടെ അപ്പീൽ അധികാരപരിധിയാണ് ഇനി ഇദ്ദേഹം വഹിക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ഫെല്ലോ അംഗം (FCA) കൂടിയാണ് ശ്രീ. പി.എസ്. ശിവരാജൻ. സംസ്ഥാന ജി.എസ്.ടി. കമ്മീഷണർ പി.ബി. നൂഹ് ഐ.എ.എസ്. ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Related Posts
“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള: അപ്രത്യക്ഷമാകുന്ന കലകളെ സംരക്ഷിക്കാൻ ആഹ്വാനം!
ഇരിങ്ങാലക്കുട: “അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന രംഗകലകളെ തിരികെ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം.” നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ട കലാകാരനുമായ വേണുജിയുടെ വാക്കുകളാണിവ. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന രണ്ടാമത് ‘ഋതു’…
ബ്രോഷർ പ്രകാശനം നിർവഹിച്ചു
ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാറിൻ്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു Post Views: 7
The Adivasi Kshema Samithi (Tribal Welfare Committee) organized a march to the Chalakudy DFO’s office, alleging that the state government-sanctioned land for the tribal communities of Veeran Kudi and Arekkap heights has been denied to them.
The Adivasi Kshema Samithi (Tribal Welfare Committee) organized a march to the Chalakudy DFO’s office, alleging that the state government-sanctioned…
