തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു

മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

പോലീസ് സേനയിലെ ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുക, അവർക്ക് സംരക്ഷണമൊരുക്കുന്ന ആഭ്യന്തര മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ…

ചിമ്മിനി ഡാമിന്റെ പ്രധാന ഷട്ടറുകള്‍ തുറന്നു

ചിമ്മിനി ഡാമിന്റെ പ്രധാന ഷട്ടറുകള്‍ തുറന്നു. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്

ചെറുകിട പ്രസ്സുകളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം

കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ നാമമാത്രമായ മുതൽ മുടക്കിൽ ജിവനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ  സ്വയംതൊഴിൽ സംരംഭങ്ങളായി പ്രവർത്തിക്കുന്നവയാണ് പ്രിന്റിംഗ് പ്രസ്സുകളിൽ അധികവും.  മലിനീകരണം തീരെ ഇല്ലാതെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്…

ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക അവബോധം വളർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളേജ് പുരസ്കാരത്തിന്…