Author: ICV Reporter ICV Reporter
24 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി
24 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി എത്തിയ ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ ഹവിൽദാർ രതീഷ് ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വിപുലമായ…
250 ലിറ്റർ വാഷ് പിടികൂടി
രണ്ടുകൈ തേനെട്ടാംപാറയിലെ ഉൾവനത്തിൽ നിന്നും 250 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും ചാലക്കുടി എക്സൈസ് റേഞ്ച് പിടികൂടി.
പുരാവസ്തു പ്രദർശനം ആകർഷണീയമായി
കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഭാരതീയ ഗ്യാൻ പരമ്പര എന്ന ദേശീയ സെമിനാറിൽ നാട്ടറിവുകൾ നാടുണർത്തിയ പഴമയുടെ പെരുമ പുരാവസ്തു പ്രദർശനം ആകർഷണീയമായി
സ്ലാബ് ഇടിഞ്ഞു വീണു
ദേശീയപാതയിൽ മുരിങ്ങൂർ അടിപാത നിർമ്മാണ സ്ഥലത്ത് സർവീസ് റോഡിലേക്ക് 10 അടി ഉയരത്തിൽ നിന്ന് പാർശ്വഭിത്തിയുടെ സ്ലാബ് ഇടിഞ്ഞു വീണു.
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം സമർപ്പിച്ചു.
കരുവന്നൂർ ബാങ്ക് തെരെഞ്ഞെടുപ്പ്
കരുവന്നൂർ ബാങ്ക് തെരെഞ്ഞെടുപ്പ്, ജനാധിപത്യത്തെ അട്ടിമറിച്ച താത്കാലിക സി പി എം വിജയം മാത്രം,പുതിയ ഭരണസമിതി നിക്ഷേപകർക്ക് ഉടൻ പണം നൽകണമെന്നും ബിജെപി
ടൗൺ അമ്പ് ഫെസ്റ്റിന്റെ കൊടിയേറ്റം
ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ കൊടിയേറ്റം കത്തിഡ്രൽ വികാരി റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു
പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു
പോട്ട ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരി പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു.ഇന്നലെ വൈകിട്ടായിരുന്നു സംഭവം
