തൂങ്ങിമരിച്ച നിലയില്‍

മാള സ്വദേശിയെ പൊറത്തിശ്ശേരിയില്‍ റോഡരുകിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി സ്വദേശി കാരക്കട വീട്ടില്‍ ജെയിംസ് (60) നെയാണ് പൊറത്തിശ്ശേരി പൊറത്തൂര്‍ അമ്പലത്തിനടുത്ത് റോഡരുകിലെ…

പരാജയഭീതിയിൽ എൽഡിഎഫ് ഭിന്നതയുണ്ടാക്കുന്നു: യുഡിഎഫ്

പരാജയ ഭീതിയില്‍ പ്രാദേശിക വാദം ആളിക്കത്തിക്കുവാനും, യുഡിഎഫില്‍ ഭിന്നത സൃഷ്ടിക്കുവാനും ഇടതുമുന്നണി ശ്രമിക്കുകയാണെന്ന് ചാലക്കുടിയിൽ യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

ബിജു എസ് ചിറയത്തിന്റെ കൺവൻഷൻ എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു.

ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബിജു എസ് ചിറയത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു.