സൗജന്യ നേത്ര പരിശോധന

മേലൂർ ശാന്തിപുരം പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ് നടത്തി

വനിതാ കണ്ടിജന്റ് തൊഴിലാളികള്‍ കുഴഞ്ഞുവീണു

ചാലക്കുടിയിൽ കനത്ത വേനല്‍ ചൂടില്‍ ശുചീകരണ പ്രവര്‍ത്തികളിലേര്‍പ്പെട്ട നഗരസഭയിലെ രണ്ട് വനിതാ കണ്ടിജന്റ് തൊഴിലാളികള്‍ കുഴഞ്ഞുവീണു

സംസ്ഥാനപാതയിലെ പൈപ്പ് പൊട്ടിയത് പഴയ ലൈനിൽ നിന്ന്.

ഇരിങ്ങാലക്കുടയില്‍ കോണ്‍ക്രീറ്റ് ഇട്ട സംസ്ഥാനപാതയില്‍ പെപ്പ് പൊട്ടി വെള്ളം പുറത്ത് വന്നത് പഴയ പെപ്പ് ലൈനില്‍ നിന്നും

രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമ മസ്ജിദിൽ എത്തി

റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമ മസ്ജിദിൽ എത്തി

വൻ കഞ്ചാവ് കച്ചവടം

മീൻപിടുത്തത്തിൻ്റെ മറവിൽ വൻ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 6 കിലോ 650 ഗ്രാം മുന്തിയ ഇനം ഗ്രീൻസ് ഇനത്തിൽപ്പെട്ട കഞ്ചാവും മാരാകായുധങ്ങളുമായി അറസ്റ്റിലായ പ്രതി റിമാന്റിൽ

ആഭ്യന്തര സുരക്ഷയും നീതിനിർവഹണവും ശക്തമാക്കി

സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതി ന്യായ നിർവഹണവും ശക്തിപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയൻ,കാട്ടുങ്ങച്ചിറയിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി