Author: ICV Reporter ICV Reporter
അനുമോദനം നൽകി
ഐഐടി ഗാന്ധി നഗറിൽ നിന്നും ഗോൾഡ് മെഡലോടെ എം. ടെക് കരസ്തമാക്കിയ സ്വിങ്കിൾ റോസ് ഷാജിക്ക് അനുമോദനം നൽകി
കൊരട്ടിയിൽ വ്യാപാരി ധർണ്ണ
വ്യാപാരി വ്യവസായ ഏകോപനസമിതി കൊരട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കെഎസ്ഇബിയുടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ ധർണ്ണ നടത്തി.
കുപ്രസിദ്ധ ഗുണ്ട കണ്ഠാരൻ രാജു അറസ്റ്റിൽ,
കുപ്രസിദ്ധ ഗുണ്ട കണ്ഠാരൻ രാജു അറസ്റ്റിൽ,കാപ്പ നിയമ പ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കണ്ടാരൻ രാജുവിനെ അറസ്റ്റ് ചെയ്തത്.…
ഷോക്കേറ്റ് കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ മരിച്ചു
ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടത്ത് കെ എസ് ഇ ബി ജോലിയ്ക്കിടെ ഷോക്കേറ്റ് കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസു മകൻ…
ഊട്ടുനേർച്ച തിരുന്നാൾ ആഘോഷിച്ചു.
കൊരട്ടി പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുനേർച്ച തിരുന്നാൾ ആഘോഷിച്ചു
എവർഗ്രീൻ അസോസിയേഷൻ വാർഷികവും അവാർഡ്ദാനവും
വിജയരാഘവപുരം എവർഗ്രീൻ അസോസിയേഷൻ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ പതിനഞ്ചാം വാർഷികവും അവാർഡ്ദാനവും സംഘടിപ്പിച്ചു.
ഗതാഗത കുരുക്കിന് പരിഹാരം
ഗതാഗത കുരുക്കിന് പരിഹാരം.അടിപാതയിലെ സൗകര്യം വർദ്ധിപ്പിക്കാൻ നടപടിയായി.
കൂറും കുഴൽ കലാകാരൻ മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിൽ തട്ടി ബസ്സുമായി കൂട്ടിയിടിച്ച് കൂറും കുഴൽ കലാകാരൻ മരിച്ചു
