സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെയും ഗിരിധർ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ വാഴച്ചാൽ ഫോറസ്റ് ഡിവിഷൻ ഓഫീസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്- എകെപി ജംഗ്ഷന്‍ റോഡില്‍ തകര്‍ന്ന ഭാഗത്ത് ടൈലുകള്‍ വിരിക്കുന്നിടത്ത് റോഡിലേക്ക് കയറി നിന്നിരുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു

ബസിൽ യുവതിയോട് അപമാനകരമായി പെരുമാറി.

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു