ചെറുകിട പ്രസ്സുകളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം
കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ നാമമാത്രമായ മുതൽ മുടക്കിൽ ജിവനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ സ്വയംതൊഴിൽ സംരംഭങ്ങളായി പ്രവർത്തിക്കുന്നവയാണ് പ്രിന്റിംഗ് പ്രസ്സുകളിൽ അധികവും. മലിനീകരണം തീരെ ഇല്ലാതെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്…
