Irinjalakuda News “ഉണർവ്” സെമിനാർ നടത്തി ICV Reporter ICV ReporterSeptember 11, 2025 ചാലക്കുടി പനമ്പിള്ളി സ്മാരക ഗവൺമെൻ്റ് കോളജിൽ കെയർകേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ “ഉണർവ്” സെമിനാർ നടത്തി Post Views: 12
ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു ഇരിങ്ങാലക്കുട ഐ ടി യു ബാങ്കിൽ ക്രമക്കേട് ആരോപിച്ച് സി പി എം ബാങ്കിന് മുന്നിൽ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു Post Views: 4
ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു Post Views: 5
ഹരിതകർമസേന അംഗങ്ങൾക്ക് ആദരവും ഫയർ സേഫ്റ്റി ക്ലാസും സംഘടിപ്പിച്ചു ചാലക്കുടി നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഹരിതകർമസേന അംഗങ്ങൾക്ക് ആദരവും ഫയർ സേഫ്റ്റി ക്ലാസും സംഘടിപ്പിച്ചു Post Views: 1