ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ തിരുവല്ലയിൽ നിന്നും ഇരിങ്ങാലക്കുട പോലീസ് പിടികൂടി

ബാങ്ക് സസ്‌പെൻഷൻ രാഷ്ട്രീയ നീക്കം: എം.പി. ജാക്സൺ

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയര്‍മാനായിരുന്ന എം പി…

ചാലക്കുടി പ്രസ് ഫോറം സദസ് 6-ാം തീയതി നടത്തി

ചാലക്കുടി പ്രസ് ഫോറം ഭരണസമിതി അംഗങ്ങളുടെ സ്‌ഥാനാരോഹണവും സമാദരണ സൗഹൃദ സദസ്സും ആറാം തീയതി തിങ്കളാഴ്‌ച ലയൺസ് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ പാർത്താ സമ്മേളനത്തിൽ അറിയിച്ചു

സൗണ്ട് അസോസിയേഷൻ 15-ാം വാർഷികം ആരംഭിച്ചു

സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടിയുടെ പതിനപതിനഞ്ചാം വാർഷികം ദൃശ്യവിസ്മയം 2025 ചാലക്കുടി നഗരസഭ പ്രതിപക്ഷനേതാവ് സി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.

പുഴ പുനരുജ്ജീവനത്തിനായി സെമിനാർ നടത്തി

നദീ ദിനാചരണത്തിൻ്റെ ഭാഗമായി പുഴകളുടെ പുനരുജീവനത്തിനായി റിവർ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ സെമിനാർ നടത്തി

ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു

ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു

പഞ്ചാരിമേളം അരങ്ങേറ്റം 28ന്

പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രയിൽ മേള പ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ഇരുപത്തിയെട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.